You Searched For "മലയാളി സൈനികന്‍"

ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണം
ശമ്പളം അക്കൗണ്ടില്‍ വീണപ്പോള്‍ ബെംഗളൂരുവില്‍ സിനിമയൊക്ക കണ്ടു നടക്കുകയായിരുന്നു; എ ടി എമ്മില്‍ നിന്ന് വിഷ്ണു പണം പിന്‍വലിച്ചത് അന്വേഷണ സംഘത്തിന് തുമ്പായി; പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കിട്ടിയപ്പോള്‍ പൊലീസും ഹാപ്പി; വിഷ്ണു മുങ്ങാന്‍ കാരണം ഇങ്ങനെ