INVESTIGATIONമെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന് മറ്റൊരു കേസിന്റെ അന്വേഷണനിടെ ബിന്ദുവിനെ പരിചയപ്പെട്ടു; മൊബൈല്‍ വാങ്ങിയുള്ള അടുപ്പം മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രമായി; ഒരു ദിവസം രണ്ടു പോലീസുകാര്‍ക്കുമായി കിട്ടിയത് ഒരു ലക്ഷം; ആ അനാശാസ്യ ബുദ്ധി പോലീസിന്റേത് തന്നെ; കൊച്ചിയിലെ സ്പാ കേസുമായും ഇവര്‍ക്ക് ബന്ധം; കേരളാ പോലീസ് വഴി തെറ്റുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 11:29 AM IST