SPECIAL REPORTഞങ്ങൾ ഇവിടെയുള്ളപ്പോൾ പുതിയവർ ഷൈൻ ചെയ്യേണ്ടെന്ന് പഴയ പെട്രോൾ പമ്പുടമകൾ; പുതിയ പമ്പുകൾക്ക് അനുമതി നൽകി ഒരുവർഷം പിന്നിട്ടപ്പോൾ ഒറ്റയടിക്ക് ഇരുട്ടടി നൽകുന്ന നിയമവുമായി പിഡബ്ല്യുഡിയും മലിനീകരണ നിയന്ത്രണ ബോർഡും; പുതിയ നിയമം പഴയ പമ്പുടമകളെ സുഖിപ്പിക്കാനെന്ന് ആരോപണംവിഷ്ണു.ജെ.ജെ.നായർ3 July 2021 7:33 PM IST