Politicsഒറ്റയ്ക്ക് വീരോചിതം പോരാടിയ ശശി തരൂരിനെ കോൺഗ്രസ് തള്ളുമോ അതോ കൊള്ളുമോ? മല്ലികാർജ്ജുൻ ഖർഗെ നാളെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ തരൂരിന്റെ പദവിയും ചർച്ചാവിഷയം; തരൂനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം; സമിതിയിൽ ഇടം മോഹിച്ച് കൊടിക്കുന്നിലും ചെന്നിത്തലയും അടക്കമുള്ളവരുംമറുനാടന് മലയാളി25 Oct 2022 10:57 AM IST