SPECIAL REPORTകെനിയയില്‍ വിമാനാപകടം; ചെറുവിമാനം ക്വാലെയില്‍ തകര്‍ന്നുവീണ് 12 വിദേശ ടൂറിസ്റ്റുകള്‍ മരിച്ചു; കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍; അപകടകാരണം മോശം കാലാവസ്ഥയെന്ന് സൂചനസ്വന്തം ലേഖകൻ28 Oct 2025 5:14 PM IST