SPECIAL REPORTജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതിയുടെ പടിയിറങ്ങി; ആറ് വർഷത്തെ സംഭവബഹുലമായ നീതിന്യായ സേവനത്തിന് വിരാമം; വിരമിക്കുന്നതിന് തൊട്ടുമുമ്പ് നൽകിയത് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ; പരുഷമായ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അഭ്യർത്ഥനമറുനാടന് ഡെസ്ക്2 Sept 2020 7:34 PM IST