Right 1മരുഭൂമി നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിൽ വിയർപ്പ് ഒഴുക്കിയ നാളുകൾ; ഉറക്കമില്ലാതെ രാവും പകലും ആ വളയം പിടിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം; ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷ; ഒടുവിൽ തളരാതെ പൊരുതി നിന്ന വിബീഷിന് കിട്ടിയത് 'മഹാഭാഗ്യം'; ഇനി അവർക്ക് മനസമാധാനത്തോടെ ജന്മനാട്ടിൽ തന്നെ കഴിയാംമറുനാടൻ മലയാളി ബ്യൂറോ5 March 2026 8:16 PM IST