NATIONALതര്‍ക്കം പരിഹരിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി; കോണ്‍ഗ്രസും എന്‍സിപിയും ഉദ്ദവ് താക്കറെ ശിവസേനയും 85 വീതം സീറ്റുകളില്‍ മത്സരിക്കുംസ്വന്തം ലേഖകൻ23 Oct 2024 9:48 PM IST