Right 1അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയും മുലായം സിങ് യാദവിന്റെ അനധികൃത സ്വത്തു കേസുകളും അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്; ബി.എസ്.എഫ് ഐ ജിയായി; എക്സൈസ് കമ്മീഷണറായി കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ വില്ലനായി; സൂംമീറ്റില്‍ യാത്രയയപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം; പോലീസ് ആസ്ഥാനവും ശോകമൂകംമറുനാടൻ മലയാളി ഡെസ്ക്27 Aug 2025 3:07 PM IST
HOMAGEമുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗംമറുനാടൻ മലയാളി ഡെസ്ക്27 Aug 2025 12:45 PM IST