Politicsകുത്തക മുതലാളിയായ അദാനിക്കായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളെ തള്ളിപ്പറയും; അംബാനിക്കായി കേരളത്തിൽ പരവതാനി വിരിക്കാം; അമേരിക്കയിൽ പോയി ചികിത്സ തേടാം; എന്നാൽ, കെ കെ ശൈലജ മാഗ്‌സാസെ പുരസ്‌ക്കാരം സ്വീകരിക്കരുത്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വീകാര്യമായ പുരസ്‌ക്കാരത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്; പ്രശ്‌നം പിണറായിയുടെ ഈഗോ തന്നെ!മറുനാടന്‍ മലയാളി6 Sept 2022 12:47 PM IST