Right 1ദുബായ് വഴി മോളിവുഡിനെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ പഴയ ചങ്ങാതി ഗോള്‍ച്ചിന്‍; കള്ളപ്പണം നടന്മാരിലേക്ക് എത്തുന്നത് ആ വഴിയില്‍; തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം രണ്ടാമത്തെ വില്ലന്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദം പുതിയ തലത്തില്‍; നിവിനെതിരായ ഒളിയമ്പില്‍ ചര്‍ച്ചയാകുന്നത് 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണംസ്വന്തം ലേഖകൻ4 May 2025 10:07 AM IST