Bharathജനനം കേരളത്തിലെ തന്നെ പ്രമുഖ നമ്പൂതിരിക്കുടുംബത്തിൽ; ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം സ്വായത്തമാക്കിയത് ഹസ്തായുർവേദമുൾപ്പടെ വൈവിദ്ധ്യമാർന്ന മേഖലകൾ; എഴുത്തിലെ പ്രാഗത്ഭ്യത്തിന് പൊൻതൂവലായി ദേശീയ പുരസ്കാരം; ഇടതുപക്ഷ സഹായാത്രികനായി വളർന്ന് ഒടുവിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് താമരചിഹ്നത്തിൽ; മാടമ്പ് മടങ്ങുമ്പോൾമറുനാടന് മലയാളി11 May 2021 12:08 PM IST