SPECIAL REPORTദേവസ്വം ബോർഡ് നിയമപ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ മാനേജരെ സ്ഥലം മാറ്റണം; പത്തു വർഷക്കാലമായി മാനേജർക്ക് സ്ഥലം മാറ്റമില്ല: മാടായിക്കാവിൽ ദേവസ്വം ബോർഡ് മാനദണ്ഡങ്ങൾ നോക്കു കുത്തി; കരാർ നിയമനത്തിലും അഴിമതി ആരോപണംഅനീഷ് കുമാര്‍5 Jun 2021 3:30 PM IST