Politicsകണ്ണൂരിൽ എൽഡിഎഫിൽ വിള്ളലുണ്ടാക്കി കോമത്ത് മുരളീധരന്റെ സിപിഐ എൻട്രി; പാർട്ടികൾക്കുള്ളിൽ പരസ്പ്പരം ഉരസൽ പതിവെങ്കിലും അത് ജില്ലയിൽ സിപിഎം - സിപിഐ പരസ്യപോരിലേക്ക് കടക്കുന്നത് ഇതാദ്യം; മാന്ധം കുണ്ടിൽ കൊടിമരം പുനഃസ്ഥാപിക്കുമെന്ന് സിപിഐ; ജയരാജന് കാനം മറുപടി നൽകിയത് പോരു കനക്കുമെന്ന സൂചനഅനീഷ് കുമാര്‍7 Dec 2021 11:12 AM IST