INVESTIGATIONകാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം 'ഗ്രീഷ്മ' അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊലമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 9:19 AM IST