SPECIAL REPORTനമുക്കീ താലി മാത്രം മതി, വേണേൽ കൈയിൽ ഒരോ വളയുമാവം; മണ്ഡപത്തിൽ വച്ച് സ്വർണ്ണാഭരണങ്ങൾ മുഴുവൻ വധുവിന്റെ വീട്ടുകാരെ ഏൽപ്പിച്ച് വരന്റെ സർപ്രൈസ്; സ്ത്രീധന പീഡനകഥകൾക്കിടയിൽ ആലപ്പുഴയിൽ നിന്നുമൊരു വേറിട്ടൊരു കല്യാണക്കഥമറുനാടന് മലയാളി16 July 2021 11:50 AM IST