SPECIAL REPORT'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ'..പഴയ 'വിസ്മയംപോലെ താലിബാൻ പട' എന്ന് തലക്കെട്ടുകൾ ഇട്ടുവെറുപ്പിച്ചു; ഇനിയും താലിബാൻ അനുകൂല പരാമർശം വന്നാൽ അപകടം; ഏഷ്യാനെറ്റ് ചർച്ചയിൽ താലിബാനെ അനുകൂലിച്ച മാധ്യമം പത്രത്തിലെ ഡൽഹി ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്നയ്ക്ക് സസ്പെൻഷൻമറുനാടന് മലയാളി1 Oct 2021 1:26 PM IST
SPECIAL REPORT'സിറാജ് ഖത്തർ എഡിഷൻ പൂട്ടിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; ഞാൻ മാധ്യമത്തിൽ ഉണ്ടായിരുന്ന സമയത്ത് മറ്റൊരു ഒരു പത്രത്തിന്റെ വിതരണം ഖത്തറിൽ തടസ്സപ്പെടുത്താൻ സഹകരിച്ചിട്ടുണ്ട്; പിന്നെ ജലീൽ മാധ്യമത്തിനെതിരെ കത്ത് എഴുതിയതാണോ ആനക്കാര്യം'; വിവാദ വെളിപ്പെടുത്തലുമായി ഒ അബ്ദുല്ലഅരുൺ ജയകുമാർ24 July 2022 8:44 PM IST
SPECIAL REPORTജീവിതത്തിന്റെ നല്ലൊരുഭാഗം സ്ഥാപനം കെട്ടിപ്പൊക്കാൻ വിനിയോഗിച്ചവർ പെട്ടെന്നൊരു ദിവസം ഒന്നുമല്ലാണ്ടായി; മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടുന്നു; ജൂലൈ 1 മുതൽ ജോലിയില്ലെന്ന് നോട്ടീസ്; തീരുമാനം യന്ത്രവത്കരണത്തിന്റെ ഭാഗമെന്ന് മാനേജ്‌മെന്റ്; ജീവനക്കാർ ഒന്നടങ്കം സമരത്തിൽമറുനാടന് മലയാളി3 April 2023 6:53 PM IST
Latestകര്‍ക്കിടക മാസത്തില്‍ ജമാഅത്ത് പത്രത്തില്‍ വ്യാഖ്യാനമെന്ന പേരില്‍ രാമായണ വിമര്‍ശനം'; ഡോ ടി എസ് ശ്യാം കുമാറിനെതിരെ ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണംമറുനാടൻ ന്യൂസ്23 July 2024 5:42 PM IST