Politicsവിമർശനങ്ങൾക്ക് മൂക്കുകയറിടാൻ കർണാടക സർക്കാർ; സർക്കാർ ഉദ്യോഗസ്ഥർക്ക് മാധ്യമ വിലക്കേർപ്പെടുത്തി ഉത്തരവ്; മാധ്യമങ്ങളോട് ആവലാതികൾ പറഞ്ഞ് സർക്കാരിനെ കുഴപ്പത്തിലാക്കരുത്; സർക്കാർ പദ്ധതികൾ സ്വന്തം നേട്ടമായി പ്രചരിപ്പിക്കരുതെന്നും നിർദ്ദേശംന്യൂസ് ഡെസ്‌ക്19 Sept 2021 6:58 PM IST