SPECIAL REPORTഓരോ മഴയത്തും വീട്ടുമുറ്റത്ത് നിന്നും ഒരു ലോഡ് മണ്ണ് ഒഴിവാക്കണം; വീടിന് മുന്നിലെ റോഡിലൂടെ ഒഴുകുന്ന മഴവെള്ളവും മാലിന്യവും വന്നടിയുന്നതും മുറ്റത്ത്; പരാതികൾക്കൊടുവിൽ മതിൽ കെട്ടി വീട് സംരക്ഷിക്കണമെന്ന് എസ് സി കമ്മീഷൻ ഉത്തരവിട്ടെങ്കിലും നടപ്പില്ലാക്കാതെ മാനന്തവാടി നഗരസഭമറുനാടന് മലയാളി24 April 2021 11:47 AM IST