SPECIAL REPORTമകന്‍ അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; തലാലിന്റെ കുടുംബം നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം കുത്തിത്തിരിപ്പ് വാര്‍ത്തകളോ? മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന ആരോപണവുമായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യന്സ്വന്തം ലേഖകൻ18 July 2025 4:22 PM IST
SPECIAL REPORTനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 7:57 PM IST
STATEടി പി ശ്രീനിവാസന്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് കൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്; അതുമഹാപരാധമായോ തെറ്റായോ കരുതുന്നില്ല; ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആര്ഷോമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 8:01 PM IST
Uncategorizedആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല; നിർദ്ദേശം നൽകിയത് രോഗികളിൽ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ; മലയാളം വിലക്കിയ സംഭവത്തിൽ മാപ്പ് മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട്; മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചുമറുനാടന് മലയാളി9 Jun 2021 2:00 PM IST