KERALAMവീട്ടിൽ ഉറങ്ങുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു; ആസിഡ് ഒഴിച്ചതെന്ന് സംശയം; ദുരൂഹത നിറച്ച് മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർഖാന്റെ പൊള്ളൽസ്വന്തം ലേഖകൻ23 July 2023 1:50 PM IST