You Searched For "മാല"

മരുന്ന് വാങ്ങാനായി ആശുപത്രിയിലെത്തി; ടോക്കൺ എടുത്ത് കാത്തിരിക്കുന്നതിനിടെ പൊല്ലാപ്പ്; ഒന്ന് ഉറങ്ങി എഴുന്നേറ്റ് കഴുത്തിൽ തൊട്ട് നോക്കിയതും നെഞ്ചിടിപ്പ്; വീട്ടമ്മയുടെ കോളിൽ ഓടിയെത്തി പോലീസ്; കള്ളനെ തേടി അന്വേഷണം!
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ലൈറ്റ്...; മോഷ്ടിച്ച മാല പ്രതി വിഴുങ്ങി; വയറിളക്കി നോക്കിയിട്ടും പുറത്തെടുക്കാൻ പറ്റുന്നില്ല; പോലീസിന് മുട്ടൻ പണി; ഇനി പതിനെട്ടാം അടവ്
സ്‌കൂട്ടർ നിർത്തി മൊബൈലിൽ സംസാരിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഘത്തിൽ കുട്ടികുറ്റവാളിയും; കിഴക്കമ്പലത്തെ മോഷണത്തിൽ നാലു പേർ അറസ്റ്റിൽ; പ്രതികളെ കുടുക്കിയത് ബൈക്കുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം; ഫസൽ സക്കീറും നീഷാദും ഷിഫാസും പിന്നെ പ്രായപൂർത്തിയാകാത്ത മോഷ്ടാവിനേയും കുടുക്കിയത് ആലുവ എസ് പി കാർത്തിക്കിന്റെ ഇടപെടൽ
ഇരയെ അന്വേഷിച്ച് കറങ്ങുന്നത് വിവിധ ഇനം ബൈക്കുകളിൽ; പ്ലസ് ടുക്കാരനായ കുട്ടിക്കള്ളൻ പിറകിലിരുന്ന് മാലപറിക്കുന്നതിൽ വിരുതൻ; കിട്ടിയ പണം വിനയോഗിച്ചത് ആർഭാടജീവിതത്തിന്; പൊട്ടിച്ച മാലകളിൽ പലതും മുക്കുപണ്ടമെന്നും പ്രതികളുടെ മൊഴി; ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചിരുന്നത് ബന്ധുക്കളായ 4 പേർ; കിഴക്കമ്പലത്തെ അന്വേഷണം ആലുവയിൽ എത്തിയപ്പോൾ
കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേന തോട്ടിലേക്കിറങ്ങി; തോട്ടിൽ തുണി അലക്കിക്കൊണ്ടിരിക്കുന്ന സത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാറിൽ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്; കുടുങ്ങിയത് പരിയാപുരം സ്വദേശി അബ്ദുൽ മജീദ്