SPECIAL REPORT'ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാർ..; വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..'; ആറാം ക്ലാസുകാരന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച; പഠനത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നുമില്ല..' എന്ന നൊമ്പരം നിറഞ്ഞ മറുപടിയും; മാള പൊലീസ് പറയുന്നുമറുനാടന് മലയാളി28 Jun 2021 11:05 AM IST