SPECIAL REPORTകിടക്കകൾ നിറയാതിരിക്കാൻ പുതിയ ഡിസ്ചാർജ് മാർഗരേഖയുമായി സർക്കാർ; ഗുരുതര അസുഖമില്ലാത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; രോഗം ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും; ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണംമറുനാടന് മലയാളി26 April 2021 11:14 AM IST