Uncategorizedവിചിത്ര കത്തുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ; ടീച്ചർമാർ ഇനി മുതൽ ബസ് സ്റ്റോപ്പിൽ; കുട്ടികൾ ബസ് സ്റ്റോപ്പിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക ലക്ഷ്യം; ശേഷം ബസിൽ കുത്തി നിറച്ച് കൊണ്ട് പോകാം; സ്കൂളുകളിലെ കോവിഡ് വ്യാപനം തടയാൻ പുറത്തിറക്കിയ മാർഗരേഖ കോമഡിയാകുന്നത് ഇങ്ങനെ; വിദ്യാഭ്യാസ വകുപ്പിന്റെ വക പുതിയ വൈരുദ്ധ്യാത്മക ഭൗതീക വാദംമറുനാടന് മലയാളി9 Feb 2021 2:48 PM IST