SPECIAL REPORTഒരേ ക്ലാസിൽ ഓരേ ബെഞ്ചിൽ ഒന്നിച്ചിരുന്നു ഇണങ്ങിയും പിണങ്ങിയും പഠിച്ചാലേ ആൺകുട്ടിയും പെൺകുട്ടിയും രണ്ടല്ലെന്ന ബോധമുണ്ടാവൂ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പള്ളിക്കൂടങ്ങളെന്ന ആശയം തന്നെ പ്രകൃതിക്കു നിരക്കുന്നതല്ല; മിക്സഡ് സമ്പ്രദായം നേഴ്സറികളിൽ നിന്ന് ആരംഭിക്കണമെന്ന് കെ അജിതഎം എ എ റഹ്മാൻ22 July 2022 12:35 PM IST