SPECIAL REPORTമിനി തിരുപ്പതി ക്ഷേത്രത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ ഒരുകവാടം മാത്രം; പൂജാപാത്രങ്ങളുമായി എത്തിയ സ്ത്രീകള്‍ തിക്കിലും തിരക്കിലും കുടുങ്ങി ശ്വാസം മുട്ടി സഹായത്തിനായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍; ഏകാദേശിക്ക് എത്തിയത് നിയന്ത്രിക്കാനാവാത്ത ഭക്തജനക്കൂട്ടം; മരിച്ചവരുടെ എണ്ണം പത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 5:07 PM IST