SPECIAL REPORTനിഷിദ്ധോ അല്ല! വനിതകളുടെ സംവിധാനത്തിലുള്ള പദ്ധതി പ്രകാരം ആദ്യം നിർമ്മിച്ച ചിത്രം 'ഡിവോഴ്സ്'; സർക്കാറിന്റെയും കെഎസ്എഫ്ഡിസിയുടെയും വാദങ്ങളെ തള്ളി സംവിധായിക; ചിത്രത്തിന്റെ റിലീസ് വൈകുന്നത് ചോദ്യം ചെയ്തതിന് ഷാജി എൻ കരുൺ വൈരാഗ്യം തീർക്കുകയാണെന്ന കുറിപ്പുമായി മിനി ഐജിമറുനാടന് മലയാളി9 Nov 2022 9:50 PM IST