SPECIAL REPORTആകാശ മാർഗമുള്ള ഏതാക്രമണവും ചെറുക്കും; പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ രാജ്യത്തെ സുരക്ഷിതമാക്കാൻ എസ് 400 ട്രയംഫ് മിസൈലുകൾ; റഡാറുകൾക്ക് 600 കിലോമീറ്റർ വരെ നിരീക്ഷണ ദൂരപരിധി; യുഎസിനേയും ചൈനയേയും ഒരേ പോലെ ചൊടിപ്പിച്ച റഷ്യയുമായുള്ള പ്രതിരോധ കരാറുമായി ഇന്ത്യ മുന്നോട്ട്; ആകാശ കാവലൊരുങ്ങുക ജനുവരിയോടെന്യൂസ് ഡെസ്ക്16 Nov 2021 3:59 AM IST