SPECIAL REPORTഹമാസ് മിസൈലുകളെ തകർക്കുന്ന ഇസ്രയേൽ അയൺ ഡോമിനെ വെല്ലുന്ന കരുത്ത് അധികം താമസിയാതെ ഇന്ത്യക്കും സ്വന്തമാകും; ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോമിനേക്കാൾ മികച്ചത്; എസ്-400 ന് ഉള്ളത് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ നേരിടാനുള്ള സജ്ജീകരണങ്ങളുംമറുനാടന് ഡെസ്ക്16 May 2021 7:48 AM IST