SPECIAL REPORTജനസംഖ്യ പെരുപ്പം തടയാൻ മറ്റു സംസ്ഥാനങ്ങൾ പാടുപെടുമ്പോൾ വ്യത്യസ്തമായി മിസോറാം; മിസോറാമിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു മന്ത്രി; നടപടി ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കാൻമറുനാടന് ഡെസ്ക്22 Jun 2021 11:59 AM IST