Politics'മൈക്കിൽ കൂടി വിളിച്ചു പറയാതെ 'ആത്മഗതം' പറ്റുമോ? 'വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും' എന്ന് മീശമാധവനും; സജി ചെറിയാനോട് പറഞ്ഞ ചെറിയ വാചകം തെറ്റിധാരണയായെന്ന് ശൈലജ ടീച്ചറും; കെടി ജലീലിനെ മുൻ മന്ത്രി കളിയാക്കിയോ? 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' സൈബർ ലോകത്ത് നിറയുമ്പോൾമറുനാടന് മലയാളി24 Aug 2022 9:46 AM IST