CRICKETബുംമ്രയെ ഒരോവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾക്ക് പറത്തി കരുൺ നായർ; അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ കൂട്ടിയിടി; കരുണും ബുംമ്രയും തമ്മിൽ വാക്കുതർക്കം; വൈറലായി രോഹിത് ശർമയുടെ റിയാക്ഷൻസ്വന്തം ലേഖകൻ14 April 2025 12:34 PM IST