You Searched For "മുഖ്യന്ത്രി"

മണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്‍ച്ചകള്‍; കരാര്‍ നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്‍പ്പ് തള്ളിയത് വ്യവസായ വകുപ്പ്
കസ്തൂരി രംഗനിലെ അപാകത പരിഹരിക്കുക; വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോൺ റിസർവ് വനത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുക്കുക; തോട്ടം ഭൂമിയിൽ ലാഭകരമല്ലാത്ത വിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യണം; മുഖ്യമന്ത്രിയെ ബിഷപ്പുമാർ അറിയിച്ചത് അസാധാരണ ആവശ്യങ്ങൾ; മലബാറിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിണറായിയുടെ അസാധാരണ നീക്കം ചർച്ചയാകുമ്പോൾ
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനം; പിണറായിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനം സൈബറിടത്തിൽ തള്ളിമറിക്കവെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ്; ധനമന്ത്രി നിർമ്മല സീതാരാമനെ കളിയാക്കിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പഴയ ട്വീറ്റിൽ പിണറായിയും കുടുങ്ങുമ്പോൾ
കെ ടി ജലീൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാലം; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അതു കൊണ്ട്; ഇ പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് മന്ത്രി കെ ടി ജലീലിന് കിട്ടുന്നത്; കെ സുരേന്ദ്രൻ
പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താൽ തെറ്റാണെന്ന് പറയണം; ഈ പൊലീസ് തന്നെയല്ലേ 2000 രൂപ പെറ്റി നൽകി 500 രൂപയുടെ റസീപ്റ്റ് കൊടുത്തതും; മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങളെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ്
ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കൂടുതൽ മുന്നേറണം; കെ റെയിലുമായി മുന്നോട്ട്, അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നത് കാണുന്നുണ്ട്; ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി; ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഏറ്റെടുക്കുന്നുവെന്നും പിണറായി