JUDICIALസ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; സ്പീക്കർക്കും മന്ത്രി കെ.ടി.ജലീലിനും ബിനീഷ് കോടിയേരിക്കും എതിരെ മൊഴി നൽകാനും സമ്മർദ്ദം ചെലുത്തി; കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് നായരുടെ മൊഴി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽമറുനാടന് മലയാളി5 April 2021 9:20 PM IST