Uncategorized'യൂദാസിന് സുവിശേഷം രചിക്കുന്നത് വർഗ്ഗവഞ്ചക പരിഷകൾ': പിണറായി വിജയനെ യൂദാസെന്ന് വിളിച്ച് സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; ചൊടിപ്പിച്ചത് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റത്തിന് രണ്ട് മത്സരപരീക്ഷ പാസാകണമെന്ന ഭരണപരിഷ്കാര റിപ്പോർട്ട്എം മനോജ് കുമാര്‍5 Nov 2020 8:15 PM IST