SPECIAL REPORTമുടി ഒന്ന് മിനുക്കാന്‍ പോയ പെണ്‍കുട്ടി ഡയാലിസിസിലേക്ക്! ഈ സൗന്ദര്യ ചികിത്സ നിങ്ങളുടെ വൃക്ക തകര്‍ക്കും; മുടി സ്ട്രെയ്റ്റന്‍ ചെയ്ത 17-കാരിക്ക് ഗുരുതരമായ രോഗം; വില്ലനായത് ആസിഡ് കലര്‍ന്ന ക്രീമുകള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡോക്ടര്മാര്സ്വന്തം ലേഖകൻ1 Jan 2026 1:42 PM IST