SPECIAL REPORTപാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ കണ്ടയുടന്‍ പോലീസിനെ വിവരം അറിയിച്ച നാട്ടുകാരന്; സെക്യൂരിറ്റിക്കാരന് ചോദിക്കാന്‍ എത്തിയപ്പോള്‍ അവര്‍ എടുത്തു ചാടി; സ്കൂള്‍ ബാഗിലെ നോട്ട് ബുക്കില്‍ കാരണമുണ്ട്; മുട്ടറ മരുതിമലയില്‍ ഒന്‍പതാം ക്ലാസിലെ ആ കൂട്ടുകാരികള്‍ എത്തിയത് ഉച്ചയോടെമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 10:10 AM IST