KERALAMമരം കൊള്ള കാനം രാജേന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന തെളിവുകൾ പുറത്തു വന്നിരിക്കുന്നു; മരം മുറി കേസിൽ കാനം രാജേന്ദ്രനെ പ്രതിചേർക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ രംഗത്ത്; മരംകൊള്ളയും അതിന് വഴിയൊരുക്കിയ സർക്കുലറും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയും ഉദ്യേശ പൂർവ്വമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസിമറുനാടന് മലയാളി2 Aug 2021 3:05 PM IST