STATE'ഓപ്പറേഷന് സിന്ദൂര്‍' പൂക്കളം വിവാദമായ മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണം പിടിച്ച് സംഘപരിവാര്‍ സമിതി; ക്ഷേത്ര ഭരണ സമതി തിരഞ്ഞെടുപ്പില്‍ തോറ്റത് കോണ്‍ഗ്രസ്- സിപിഎം മുന്നണി; സംഘപരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും വിജയിച്ചത് ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 8:06 PM IST