You Searched For "മുന്നേറ്റം"

പ്രോക്സി സേനയായി വളര്‍ത്തിയ ഹിസ്ബുള്ളയെ തീര്‍ത്ത് ഇസ്രായേല്‍ മുന്നേറുന്നതിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയും വീണു; സിറിയയിലെ അട്ടിമറി ഇറാനേറ്റ ഏറ്റവും വലിയ തിരിച്ചടി; ആഭ്യന്തര പ്രശ്ങ്ങള്‍ രൂക്ഷമായ ഇറാനിലെ ഭരണമാറ്റത്തിന് ഇത് തുടക്കം കുറിക്കുമോ?
സിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ പോരാട്ടം ശക്തമായി; രാജ്യം വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളില്‍ പുറപ്പെടാന്‍  ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശം; സിറിയയില്‍ ഉള്ളത്  യു.എന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ അടക്കം 90ഓളം ഇന്ത്യന്‍ പൗരന്മാര്‍