CRICKET'ഒരു 13 കാരന് ഇത്രയും വലിയ സിക്സറടിക്കാനാകുമോ?'; വൈഭവ് സൂര്യവന്‍ഷിയുടെ പ്രായത്തില്‍ സംശയം; ശ്രീലങ്കന്‍ പേസറുടെ പന്ത് സിക്സ് അടിക്കുന്ന ദൃശ്യം പങ്കുവച്ച് ചോദ്യവുമായി മുന്‍ പാക് താരം; ബിസിസിഐയുടെ പരിശോധനക്ക് വിധേയനായതാണെന്ന് പിതാവിന്റെ പ്രതികരണംസ്വന്തം ലേഖകൻ10 Dec 2024 1:23 PM IST