You Searched For "മുരിദ്‌കെ"

മര്‍കസ് തയിബയ്ക്ക് മുന്നിലാണ് നില്‍ക്കുന്നത്;  മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിത്; ആക്രമണത്തില്‍ തകര്‍ന്നു പോയി; ഇത് വീണ്ടും പണിയും, പഴയതിനെക്കാള്‍ വലുതാക്കും; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞ മുരിദ്‌കെയിലെ ഭീകരകേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍നിന്ന് ലഷ്‌കര്‍ കമാന്‍ഡറുടെ വീഡിയോ; പാക്കിസ്ഥാന്റെ അവകാശവാദം വീണ്ടും പൊളിയുന്നു
എന്റെ രണ്ട് ആണ്‍മക്കള്‍ രക്തസാക്ഷികളായി; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; എനിക്ക് അഞ്ച് ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു;  ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം പുറത്ത്; പാക്ക് ഭീകരവാദത്തിന്റെ പ്രത്യക്ഷമായ തെളിവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം