SPECIAL REPORTആരും ചോദിക്കാനും പറയാനും ഇല്ലെന്ന് പി വി അൻവർ എം എൽ എ കരുതി; ഭരണത്തിന്റെ തണലിൽ ഉരുൾപൊട്ടൽ മേഖലയിൽ കെട്ടിപ്പൊക്കിയത് പുഴയുടെ നീരൊഴുക്ക് തടഞ്ഞ് നാല് അനധികൃത തടയണകൾ; കളക്ടർ അടക്കം അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ടും തടയണ പൊളിക്കാൻ ഉത്തരവ് വന്നത് മുരുഗേഷ് നരേന്ദ്രൻ തുടക്കമിട്ട നിയമപോരാട്ടത്തിന്റെ വിജയംജംഷാദ് മലപ്പുറം29 Oct 2022 6:36 PM IST