SPECIAL REPORTമുസ്ലിം സ്ത്രീകൾ മരിച്ചാൽ പോലും അന്യപുരുഷന്മാരെ കാണാൻ അനുവദിക്കില്ല; മയ്യത്ത് മുന്നിൽ വെച്ച് അർഹതപ്പെട്ടവർ മാത്രം കാണുക എന്ന് മൗലവി വിളിച്ച് പറയും; വിവാഹത്തിന് ഭക്ഷണം കൊടുക്കലും മറകെട്ടി; നിഖില പറഞ്ഞത് നൂറുശതമാനവും ശരി; മലബാറിൽ മുസ്ലിം സ്ത്രീകളെ ഒതുക്കുന്നത് ഇങ്ങനെഅരുൺ ജയകുമാർ18 April 2023 9:45 PM IST