You Searched For "മുസ്ലിം ലീഗ്"

വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പതിനായിരം പേർക്കെതിരെ കേസ്; മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന്;നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്; ഞങ്ങൾക്കതൊരു പ്രശ്‌നമല്ല എന്ന് മുഖ്യമന്ത്രിക്ക് പി.കെ.ഫിറോസിന്റെ മറുപടിയും
പത്തരിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ! പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ; ശരീയത്ത് വിവാദ കാലത്ത് വിളിച്ചത് അഞ്ചും കെട്ടും പത്തും കെട്ടും ഇഎംസിന്റെ ഓളെയും കെട്ടുമെന്ന്; ലീഗും ദീനും ഒന്നാണെന്നും കോണി സ്വർഗത്തിലേക്കുള്ളതെന്നും പ്രചാരണം; അടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! മുസ്ലിം ലീഗ് മൂടിവെച്ച വർഗീയതയുടെ വേരുകൾ ഇങ്ങനെ
മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി അല്ലെന്ന സിപിഎം നിലപാടുമാറ്റം സന്തോഷിപ്പിച്ചെങ്കിലും പരസ്യമായി വിളിച്ചുപറയില്ല; കോൺഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകർക്കാനും ഇല്ല; സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറയും മുമ്പേ കയറി ഇടപെട്ട് കുഞ്ഞാലിക്കുട്ടി; വിവാദമാകാതെ ഇരിക്കാൻ ലീഗിന്റെ അതീവജാഗ്രത
ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം; ഇത് മുസ്ലിം വിഷയം മാത്രം അല്ല; എല്ലാവരും ഏറ്റെടുക്കണം; ലീഗ് യുഡിഎഫിലെ പ്രധാന കക്ഷി; കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല; ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം തള്ളി മുസ്ലിം ലീഗ്; കോൺഗ്രസിന് ആശ്വാസം
ദഹനക്കേട് മാറാൻ ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയതെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ലീഗ് നേതാവ്; മഞ്ചേശ്വരത്ത് എസ്‌ഐ അനൂപിന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുറഹ്‌മാൻ റിമാൻഡിലായതോടെ ശക്തമായ പ്രതിഷേധം