SPECIAL REPORTഡിസ്കൗണ്ടും പണിക്കൂലി ഈടാക്കാതെയുമുള്ള വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്ന് സമ്മതിച്ച് നൂറുകണക്കിന് ആളുകള്‍ പരാതിയുമായി പോലീസിന് മുന്നില്‍; ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് ഏട്ട് കേസുകള്‍; കേരളത്തില്‍ നിന്നും ആ മുതലാളി തട്ടിയെടുത്തത് 1000 കോടി; ടൈംസ് ഓഫ് ഇന്ത്യയ്ക്കും ആ ചതി മനസ്സിലായി; മലയാളത്തിലെ മുന്‍നിരക്കാര്‍ മൗനത്തില്‍; അല്‍-മുക്താദിര്‍ തട്ടിപ്പ് കേരളം കണ്ട വലിയ സ്വര്‍ണ്ണ കുംഭകോണമാകുംമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 10:50 AM IST