Politicsകുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ; സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലെന്ന് ജോസ് കെ മാണി; പ്രാദേശികമായ എതിർപ്പുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും; സിപിഎം കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ലോഞ്ച് ചെയ്യാൻ കേരളാ കോൺഗ്രസ്; മറ്റു മണ്ഡലങ്ങളിൽ സ്വാധീനിക്കുമോ ആശങ്കമറുനാടന് മലയാളി12 March 2021 11:08 AM IST