Politics'ആദ്യം മകൾ, പിന്നെ പ്രധാനവകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക': മുഹമ്മദ് റിയാസിന് മന്ത്രിപദവി നൽകിയതിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ; 'സ്ത്രീധനമായി മന്ത്രിസ്ഥാനം കിട്ടിയ കേരളത്തിലെ പുതു മണവാളനാണ് റിയാസ്' എന്ന് എസ്.സുരേഷ്; പരാമർശങ്ങളിൽ സോഷ്യൽ മീഡിയയിൽ വിമർശനംമറുനാടന് മലയാളി18 May 2021 8:36 PM IST