SPECIAL REPORTസ്വാഗതസംഘ യോഗത്തിൽ പോലും മുസ്ലിം വനിതകളെ സംസാരിക്കാൻ അനുവദിച്ചില്ല; സെമിനാർ വേദിയിൽ ഒരൊറ്റ മുസ്ലിം സ്ത്രീ പോലുമില്ല; വനിതാ പ്രാതിനിധ്യം പി. സതീദേവിയിലും ബീനാ ഫിലിപ്പിലും ഒതുങ്ങി; ബിഡിജെഎസ് പങ്കാളിത്തവും വിവാദത്തിൽ; ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലും കടുത്ത സ്ത്രീ വിരുദ്ധതയോ?അരുൺ ജയകുമാർ13 July 2023 10:00 PM IST